Advertisement

ദമാമിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ ബദർ ഫുട്ബോളിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

January 25, 2023
Google News 1 minute Read

സൗദി ദമാമിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ ബദർ ഫുട്ബോൾ ക്ലബ്ബിൻറ്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ദമ്മാമിൽ വെച്ച് നടന്ന ചടങ്ങിൽ ബദർ മെഡിക്കൽ ഗ്രൂപ്പ് എംഡി അഹമ്മദ് പുളിക്കലും, റാഡ് ഗ്രൂപ്പ് സി. ഇ. ഒ അജ്മൽ അമീറും ചേർന്നാണ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തത്.

ക്ലബ്ബിൻറ്റെ അഡ്വൈസറി ബോർഡ് മെമ്പർമാരായ ഹബീബ് ഏലംകുളം, റഫീഖ് കൂട്ടിലങ്ങാടി, മുജീബ് പാറമ്മൽ, സിറാജ് പുറക്കാട്, പ്രസിഡൻറ്റ് മഹ്‌റൂഫ് കൊണ്ടോട്ടി, ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ എം സി , ട്രഷറർ ആസിഫ്, വൈസ് പ്രസിഡൻറ്റ് ഷഹീം മങ്ങാട്, ഷഫീഖ് അമീൻ ,ടീം ക്യാപ്റ്റൻ സാദിഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Story Highlights: Leading football club In Dammam Website inaugurated

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here