Advertisement

പരുക്കിൽ നിന്ന് മുക്തനായി സഞ്ജു തിരികെയെത്തുന്നു; വിഡിയോ

January 26, 2023
Google News 1 minute Read

പരുക്കിൽ നിന്ന് മുക്തനായി മലയാളി താരം സഞ്ജു സാംസൺ തിരികെയെത്തുന്നു. പരിശീലന വിഡിയോ തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ സഞ്ജു പങ്കുവച്ചിട്ടുണ്ട്. ശ്രീലങ്കക്കെതിരായ ആദ്യ ടി-20 മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ പരുക്കേറ്റ സഞ്ജു സാംസൺ പിന്നീട് ഇതുവരെ കളത്തിൽ ഇറങ്ങിയിട്ടില്ല. കേരളത്തിൻ്റെ രഞ്ജി ട്രോഫി ഗ്രൂപ്പ് മത്സരങ്ങളിലും സഞ്ജുവിനു കളിക്കാനായില്ല. കേരളം രഞ്ജി ട്രോഫി അടുത്ത റൗണ്ടിലെത്തിയാൽ സഞ്ജു കളിച്ചേക്കും.

Story Highlights: sanju samson injury training

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here