Advertisement

കൈവിലങ്ങുമായി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിൽ

January 28, 2023
Google News 1 minute Read

കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി പൊലീസ് പിടിയിൽ. പൂക്കോട്ടും പാടത്തു നിന്നാണ് പിടികൂടിയത്. ആദിവാസി ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ കരുളായി സ്വദേശി ജൈസലാണ് വൈദ്യപരിശോധനക്കിടെ നിലമ്പൂർ ജില്ലാശുപത്രിയിൽ നിന്ന് ഓടി രക്ഷപ്പെട്ടത്.

പുലർച്ചെ 1.30 നാണ് നിലമ്പൂർ ജില്ലാ ആശുപത്രിയിലെ വൈദ്യ പരിശോധനക്കിടെ പൊലീസുകാരെ ആക്രമിച്ച് ജൈസൽ കൈ വിലങ്ങുമായി രക്ഷപ്പെട്ടത്.

Story Highlights: POCSO case accused arrested Nilambur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here