രണ്ടാം ടി-20യിൽ ന്യൂസീലൻഡ് ബാറ്റ് ചെയ്യും; ഇന്ത്യൻ ടീമിൽ ഒരു മാറ്റം

ഇന്ത്യക്കെതിരായ രണ്ടാം ടി-20 മത്സരത്തിൽ ന്യൂസീലൻഡിനു ബാറ്റിംഗ്. ടോസ് നേടിയ ന്യൂസീലൻഡ് ക്യാപ്റ്റൻ മിച്ചൽ സാൻ്റ്നർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ ഉമ്രാൻ മാലിക്കിനു പകരം യുസ്വേന്ദ്ര ചഹാൽ ടീമിലെത്തി. മാറ്റമില്ലാതെയാണ് ന്യൂസീലൻഡ് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യ ഈ കളി ജയിച്ച് പരമ്പരയിൽ ഒപ്പമെത്താൻ ഇറങ്ങുമ്പോൾ ഈ കളി കൂടി ജയിച്ച് പരമ്പര നേടുകയാവും ന്യൂസീലൻഡിൻ്റെ ലക്ഷ്യം.
ടീമുകൾ
India : Shubman Gill, Ishan Kishan, Rahul Tripathi, Suryakumar Yadav, Hardik Pandya, Deepak Hooda, Washington Sundar, Shivam Mavi, Kuldeep Yadav, Yuzvendra Chahal, Arshdeep Singh
New Zealand : Finn Allen, Devon Conway(w), Mark Chapman, Glenn Phillips, Daryl Mitchell, Michael Bracewell, Mitchell Santner, Ish Sodhi, Jacob Duffy, Lockie Ferguson, Blair Tickner
Story Highlights: new zealand batting india t20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here