‘വിരമിച്ച ജീവനക്കാർ മനുഷ്യരാണ്’; കെഎസ്ആർടിസിയെ വിമർശിച്ച് ഹൈക്കോടതി

കെഎസ്ആർടിസിയെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. വിരമിച്ച ജീവനക്കാർ മനുഷ്യരാണെന്ന് മറക്കരുതെന്ന് കോടതി ഓർമിപ്പിച്ചു. വിരമിച്ചവർക്കുള്ള ആനുകൂല്യ വിതരണത്തിന് രണ്ട് വർഷത്തെ സാവകാശം അനുവദിക്കാനാവില്ല. 6 മാസത്തെ സമയം നൽകാമെന്നും വാക്കാൽ കോടതി പറഞ്ഞു.
പെൻഷൻ ആനുകൂല്യം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ബുദ്ധിമുട്ടറിയിച്ചിരുന്നു. രണ്ട് വർഷത്തെ സാവകാശമാണ് സർക്കാർ തേടിയത്. ഈ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമർശനം.
Story Highlights: high court criticizes ksrtc
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here