Advertisement

എറണാകുളം ലോ കോളേജിൽ എസ് എഫ് ഐ – കെ എസ് യു സംഘർഷം

February 3, 2023
1 minute Read
SFI-KSU conflict in Ernakulam Law College

എറണാകുളം ലോ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. എസ് എഫ് ഐ – കെ എസ് യു പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. അടിപിടിയിൽ നിരവധി വിദ്യാർഥികൾക്ക് പരിക്ക് ഏറ്റിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

Read Also: ആദ്യം കിട്ടിയ ചെറുവേഷങ്ങൾ കുടുംബത്തിന് നാണക്കേടായി; ആദ്യ പ്രതിഫലം 15 രൂപയും; ഇന്നസെന്റ് എന്ന താരം വളർന്നത് കഷ്ടതകളിലൂടെ

അഞ്ച് കെ എസ് യു പ്രവർത്തകരെ കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാല് എസ് എഫ് ഐ പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. കോളജിൽ നടന്ന എസ് എഫ് ഐ – കെ എസ് യു പരിപാടികളുടെ ഭാ​ഗമായാണ് സംഘർഷമുണ്ടായത്.

Story Highlights: SFI-KSU conflict in Ernakulam Law College

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement