എംഡിഎംഎ ഉപയോഗിച്ച് വണ്ടിയോടിച്ചു; ഫോർട്ട് കൊച്ചിയിൽ ബസ് ഡ്രെെവർ പിടിയിൽ

ഫോർട്ട് കൊച്ചിയിൽ എംഡിഎംഎ ഉപയോഗിച്ച ശേഷം ബസ് ഓടിച്ച ഡ്രെെവർ അറസ്റ്റിൽ. പൂക്കാട്ടുപടി എടത്തല സ്വദേശി ഷെബിൻ പരീതിനെയാണ് പിടികൂടിയത്. ഇയാളിൽ നിന്നും എംഡിഎംഎ കണ്ടെടുത്തു.(bus driver arrested for driving after consuming mdma)
ഷെബിന് മയക്കുമരുന്ന് ലഭിച്ചതിന്റെ ഉറവിടം അന്വേഷിക്കുകയാണ് പൊലീസ്. കൂടാതെ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സുൽത്താൻ എന്ന സ്വകാര്യ ബസിന്റെ ഡ്രെെവറാണ് ഷെബിൻ.
Story Highlights: bus driver arrested for driving after consuming mdma
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here