ജിദ്ദയിൽ മലയാളി താമസസ്ഥലത്ത് മരണപ്പെട്ടു
February 5, 2023
2 minutes Read

എ ആർ നഗർ- പുതിയത്ത് പുറായ (കുന്നുംപുറം) സ്വദേശി തൂമ്പത്ത് സിദീഖ് (54) ജിദ്ദയിലെ താമസസ്ഥലത്ത് മരണപ്പെട്ടു. ജിദ്ദയിലെ ഫിറോസിയ്യ ഏരിയയിൽ ബൂഫിയ ജീവനക്കാരനായിരുന്നു. ( jeddah malayali died )
മയ്യിത്ത് ജിദ്ദയിൽ മറവു ചെയ്യുന്നതിനുവേണ്ട നടപടികൾ ജിദ്ദ കെഎംസിസി വെൽഫെയർ വിങ്ങിനിന്റെ നേതൃത്വത്തിൽ നടന്നു.
ഭാര്യ പാത്തുമ്മു. മുഹമ്മദ് തൂമ്പത്ത് -പിതാവ്. മക്കൾ- ഫാത്തിമ സുഹ്റ, മുഹമ്മദ് ഫാസിൽ, മുർഷിദ, മുഹമ്മദ് അമീൻ
Story Highlights: jeddah malayali died
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement