കണ്ണൂര്‍ സ്വദേശി ബഹ്‌റൈനില്‍ മരിച്ചു
February 6, 2023
1 minute Read
കണ്ണൂര്‍ സ്വദേശി ബഹ്‌റൈനില്‍ മരിച്ചു. (ബഹ്‌റൈനില്‍ ജോലി ചെയ്തു വരികയായിരുന്ന കണ്ണൂര്‍ തളാപ്പ് എ കെ ജി ഹോസ്പിറ്റലിനു സമീപം താമസിക്കുന്ന അജിത്ത് മാറോളിയാണ് മരിച്ചത്. 52 വയസായിരുന്നു. ഭാര്യ റോഷ്‌ന അജിത്, ഇന്ത്യന്‍ സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥി ആഹില്‍ അജിത്ത് എന്നിവര്‍ ബഹ്‌റൈനിലുണ്ട്. സല്‍മാബാദ് അല്‍ ആരാ കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം അനന്തര നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി. (malayali died in kannur)
Story Highlights: malayali died in kannur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement