തിരുവനന്തപുരത്ത് ബെവ്കോ ഔട്ട്ലറ്റില് നിന്ന് മദ്യം മോഷ്ടിച്ചയാള്‍ പിടിയില്‍

ബെവ്കോ ഔട്ട്ലറ്റില് നിന്ന് മദ്യം മോഷ്ടിച്ചയാള്‍ പിടിയില്‍. വലിയശാല സ്വദേശി മണികണ്ഠനാണ് പിടിയിലായത്. തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്ലറ്റിൽ നിന്നാണ് ഇയാൾ മദ്യം മോഷ്ടിച്ചത്.
പല ഘട്ടമായി മൂപ്പതിനായിരത്തോളം രൂപയുടെ മദ്യമാണ് ഇയാൾ മോഷ്ടിച്ചത്. ഇന്നലെ എണ്ണായിരം രൂപ വിലയുള്ള മദ്യമാണ് മോഷ്ടിച്ചത്. ഔട്ട്ലറ്റിലെ തിരക്ക് മറയാക്കിയായിരുന്നു മോഷണം.
Read Also:അനധികൃത മദ്യ വിൽപ്പന: ബെവ്കോ ജീവനക്കാരൻ പിടിയിൽ
Story Highlights: liquor stolen from beverages outlet Thiruvananthapuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here