ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ബംഗളുരുവിലേക്ക് കൊണ്ടുപോയേക്കും

ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ബംഗളുരുവിലേക്ക് കൊണ്ടുപോയേക്കും. യാത്രയ്ക്കായി കോൺഗ്രസ് നേതൃത്വം എയർ ആംബുലൻസ് ഏർപ്പാടാക്കിയിട്ടുണ്ട്. ( former cm oommen chandy will be transported to bengaluru )
ബംഗളുരുവിലെ എച്ച്‌സിജി കാൻസർ കെയർ സെന്ററിലേക്ക് എയർ ആംബുലന്‌സിലാകും കൊണ്ടുപോകുക. പനിയും ശ്വാസതടസവും കുറഞ്ഞെങ്കിലും ന്യുമോണിയ ബാധ തുടരുന്നതാണ് പ്രതിസന്ധി.
ആരോഗ്യസ്ഥിതി കൂടി പരിശോധിച്ചാകും ബംഗളുരുവിലേക്ക് മാറ്റുന്നതിൽ അന്തിമതീരുമാനമെടുക്കുക. നിലവിൽ നെയ്യാറ്റിൻകര നിംസിൽ കഴിയുന്ന ഉമ്മൻചാണ്ടിക്ക് കർശന സന്ദർശക വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Story Highlights: former cm oommen chandy will be transported to bengaluru
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here