Advertisement

വനിതാ ടി-20 ലോകകപ്പ് ഇന്നുമുതൽ; ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ശ്രീലങ്കക്കെതിരെ

February 10, 2023
Google News 7 minutes Read

വനിതാ ടി-20 ലോകകപ്പ് ഇന്നുമുതൽ ആരംഭിക്കും. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെയാണ് നേരിടുക. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ ബാറ്റിംഗിനയച്ചു.

ടീമുകൾ:

Sri Lanka Women : Chamari Athapaththu(c), Harshitha Madavi, Vishmi Gunaratne, Nilakshi de Silva, Anushka Sanjeewani(w), Kavisha Dilhari, Ama Kanchana, Oshadi Ranasinghe, Sugandika Kumari, Inoka Ranaweera, Achini Kulasuriya

South Africa Women : Laura Wolvaardt, Tazmin Brits, Anneke Bosch, Sune Luus(c), Chloe Tryon, Nadine de Klerk, Sinalo Jafta(w), Marizanne Kapp, Shabnim Ismail, Ayabonga Khaka, Nonkululeko Mlaba

Story Highlights: t20 world cup south africa srilanka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here