Advertisement

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം; കോട്ടയത്ത് യുവാവ് അറസ്റ്റിൽ

February 11, 2023
Google News 1 minute Read

കോട്ടയത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി കെപി നവാസിനെയാണ് പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമായിരുന്നു സംഭവം. സ്കൂൾ വിട്ടുപോകുന്ന പെൺകുട്ടിയെ നവാസ് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കുട്ടി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

Story Highlights: man arrested kottayam sexual misconduct

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here