ഇന്ത്യ – ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് ധരംശാലയിൽ നിന്ന് ഇൻഡോറിലേക്ക് മാറ്റി

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റ് ധരംശാല യിൽ നിന്ന് ഇൻഡോറിലേക്ക് മാറ്റി. ബിസിസിഐ തന്നെ ഇക്കാര്യം അറിയിച്ചു. അടുത്തിടെ അറ്റകുറ്റപ്പണികൾ നടത്തിയ സ്റ്റേഡിയത്തിൻ്റെ ഔട്ട്ഫീൽഡിലെ പുല്ല് ഇതുവരെ വേണ്ടരീതിയിൽ വളർന്നിർട്ടില്ല. ഇതും കാലാവസ്ഥയും പരിഗണിച്ചാണ് വേദിമാറ്റം. (india australia test venue)
മാർച്ച് ഒന്ന് മുതൽ അഞ്ച് വരെയാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്. നാഗ്പൂരിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിംഗ്സ് ജയം നേടിയ ഇന്ത്യ പരമ്പരയിൽ മുന്നിലാണ്. ഈ മാസം 17 മുതൽ ഡൽഹിയിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക.
Story Highlights: india australia 3rd test venue change
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here