Advertisement

വിദ്യാർത്ഥികളോട് മോശം പെരുമാറ്റം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

February 16, 2023
1 minute Read
kollam madrasa teacher arrested

വിദ്യാർത്ഥികളോട് മോശം പെരുമാറ്റം നടത്തിയതിന് മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. ചവറ മുകുന്ദപുരം കുന്നേഴത്ത് അബ്ദുൽ വഹാബിനെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. ( kollam madrasa teacher arrested )

പന്മനയിൽ ഉള്ള മദ്രസയിൽ ആയിരുന്നു സംഭവം. രണ്ടു കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിൽ നേരത്തെ ഇയാൾക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസ് എടുത്തിരുന്നു. ഒളിവിൽ ആയിരുന്ന അബ്ദുൽ വഹാബിനെ ചവറ എസ്എച്ച്ഒ വിപിൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Story Highlights: kollam madrasa teacher arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top