റോഡിലെ കുഴിയിൽ വീണ് വില്ലേജ് ഓഫീസ് ജീവനക്കാരൻ മരിച്ചു

റോഡിലെ കുഴിയിൽ വീണ് വില്ലേജ് ഓഫീസ് ജീവനക്കാരൻ മരിച്ചു. പാലം നിർമ്മിക്കാനായി റോഡിൽ എടുത്തിട്ടിരുന്ന കുഴിയിൽ വീണാണ് അപകടമുണ്ടായത്. തേഞ്ഞിപ്പലം ദേശീയപാതയിലാണ് സംഭവം. തെന്നല വില്ലേജ് അസിസ്റ്റന്റ് വിനോദ് കുമാറാണ് മരിച്ചത്.
Read Also: നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ സുരക്ഷാ മുൻകരുതൽ ഇല്ലാതെയാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
Story Highlights: village office staff dies after falling into a pothole
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here