പാലക്കാട് ഫർണീച്ചർ സ്ഥാപനത്തിൽ തീപിടുത്തം

പാലക്കാട് ഫർണീച്ചർ സ്ഥാപനത്തിൽ തീപിടുത്തം. കൊല്ലങ്കോട് അഞ്ജലി ഫർണീച്ചർ എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ ഒരു മണിയോടെ തീ പടരുകയായിരുന്നു. തീ പടർന്നു പിടിക്കാനുള്ള കാരണം വ്യക്തമല്ല.
6 യൂണിറ്റ് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി. വൻ തുകയുടെ നഷ്ടം വരുന്നതാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സിന്റെ പാലക്കാട്, ചിറ്റൂർ, ആലത്തൂർ, വടക്കഞ്ചേരി, തൃശൂർ എന്നിങ്ങനെ പല യുണിറ്റുകളിൽ നിന്നുള്ള ഫയർഫോഴ് സംഘം എത്തിയാണ് തീ അണച്ചത്.
Read Also: അജ്മാനില്‍ ഓയില്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം
Story Highlights: Fire accident in furniture shop Palakkad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here