Advertisement

ആലുവയിൽ ഭീമൻ മലമ്പാമ്പിനെ പിടികൂടി

February 19, 2023
Google News 2 minutes Read
huge python caught in aluva

ആലുവ ശ്രീമൂലനഗരം പാറത്തെറ്റയിൽ ഭീമൻ മലമ്പാമ്പിനെ പിടികൂടി. പാറത്തെറ്റ പള്ളിക്ക് സമീപം നിർമ്മാണം നടക്കുന്ന വീടിന്റെ പുറകുവശത്തായിട്ടാണ് മലമ്പാമ്പിനെ കണ്ടത്. ( huge python caught in aluva )

ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുകാർ നിർമ്മാണം നടക്കുന്ന വീടിന്റെ പിറകുവശത്ത് വൃത്തിയാക്കുന്നതിനിടെയാണ് വലിയ മലമ്പാമ്പിനെ കണ്ടത്. തുടർന്ന് ഫോറസ്റ്റ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.

Story Highlights: huge python caught in aluva

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here