റെയിൽവേ സ്റ്റേഷനുകളിൽ നിർമ്മാണ പ്രവർത്തനം; നാളത്തെ ജനശതാബ്ദി സർവീസ് റദ്ദാക്കി

നാളെ ജനശതാബ്ദി സർവീസ് ഇല്ലെന്ന് റെയിൽവേ അറിയിച്ചു. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദിയാണ് റദ്ദാക്കിയത്. തൃശൂർ പുതുക്കാട് റെയിൽവേ സ്റ്റേഷനുകളിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ട്രെയിൻ സർവീസ് താൽക്കാലികമായി നിർത്തിയത്.
Read Also: റെയിൽവേ ട്രാക്കിൽ നിന്ന് ലൈവ് വിഡിയോ; ട്രെയിന് തട്ടി യുവാക്കൾക്ക് ദാരുണാന്ത്യം
ഉച്ചയ്ക്ക് 2.50 ന് പുറപ്പെടുന്ന ട്രെയിനാണ് പൂർണമായും റദ്ദാക്കിയത്. മറ്റന്നാൾ കണ്ണൂരിൽ നിന്ന് തിരിച്ചും ജനശതാബ്തി സർവീസ് നടത്തില്ല.
Story Highlights: Tomorrow’s Jan Shatabdi Train service cancelled
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here