കിളിമാനൂരിൽ മധ്യവയസ്കനെ വെട്ടിപ്പരിക്കേൽപിച്ചു
കിളിമാനൂരിൽ മധ്യവയസ്കനെ വെട്ടിപ്പരിക്കേൽപിച്ചു. കിളിമാനൂർ പുതിയകാവ് സ്വദേശി ഷിബുവിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11മണിയോടെ കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് സംഭവം.
കിളിമാനൂർ കുന്നുമ്മൽ സ്വദേശി വിമലാണ് വെട്ടിയത്. വിമലിനെതിരെ വധശ്രമത്തിന് കേസെടുത്തു.കിളിമാനൂർ പൊലീസ് ഇയാൾക്കായി അന്വേഷണം ആരംഭിച്ചു.
Read Also: കാമുകിയുടെ മുൻ കാമുകനെ കൊലപ്പെടുത്തി യുവാവ്, തലയും സ്വകാര്യഭാഗങ്ങളും വെട്ടിമാറ്റി
Story Highlights: Man hacked seriously injured in Kilimanoor
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here