വിജയമുറപ്പിച്ച് ബിജെപി; ത്രിപുരയിൽ ആഹ്ലാദ പ്രകടനം; വിഡിയോ

ത്രിപുരയിൽ ആഹ്ലാദ പ്രകടനത്തിലേക്ക് കടന്നിരിക്കുകയാണ് ബിജെപി പ്രവർത്തകർ. ഫലം വരും മുൻപേ ജയം ഉറപ്പിച്ചുകഴിഞ്ഞു പ്രവർത്തകർ. ( bjp workers rejoice in tripura election )
വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ ബിജെപിക്കായിരുന്നു മേൽക്കൈയെങ്കിൽ തൊട്ടടുത്ത മണിക്കൂറുകളിൽ നില മാറിമറിയുന്ന കാഴ്ചയാണ് ത്രിപുരയിൽ കാണാൻ കഴിഞ്ഞത്. സിപിഐഎം-കോൺഗ്രസ് സഖ്യം ബിജെപിക്കെതിരെ ബലാബലം നിന്ന് ലീഡ് നില ക്രമേണ ഉയർത്തിയത് ബിജെപി വിരുദ്ധ പക്ഷത്തിന് വലിയ പ്രതീക്ഷകൾ നൽകി. എന്നാൽ വളരെ പെട്ടെന്ന് ബിജെപി ലീഡ് നില തിരിച്ചു പിടിച്ചു.
তৈরী তো সবাই ,
— BJP Tripura (@BJP4Tripura) March 1, 2023
জনগণের আশীর্বাদ কে পাথেয় করে এক নতুন অধ্যায় রচিত হবে আগামীকাল। #TripurayAbarBJPSarkar pic.twitter.com/eHYFBaOBtZ
দিকে দিকে বিজেপি, চারিদিকে বিজেপি ………… pic.twitter.com/iIiLiiSqMo
— BJP Tripura (@BJP4Tripura) March 2, 2023
— Sanjay Chopdar (@SanjayChopdar4) March 2, 2023
ബിജെപി നിലവിൽ 33 സീറ്റിലാണ് മുന്നേറുന്നത്. സിപിഐഎം-കോൺഗ്രസ് സഖ്യം 15 സീറ്റിലും ലീഡ് ചെയ്യുന്നു. തിപ്ര മോത നിലവിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. 11 സീറ്റുകളിലാണ് ബിജെപി നിലവിൽ മുന്നേറുന്നത്.
Story Highlights: bjp workers rejoice in tripura election