ഉംറ നിര്‍വഹിച്ച് മടങ്ങവേ മലയാളി ജിദ്ദയില്‍ മരിച്ചു

തിരൂര്‍ മംഗളം സ്വദേശിനി സഫിയ അവറസാനകത്ത് ജിദ്ദയില്‍ അന്തരിച്ചു. 62 വയസായിരുന്നു. ഉംറ നിര്‍വഹിക്കാനെത്തി തിരിച്ചു പോകുവാന്‍ എയര്‍പോര്‍ട്ടിലേക്ക് പോകുമ്പോള്‍ ബസില്‍ വെച്ചായിരുന്നു അന്ത്യം. ഭര്‍ത്താവ് മുഹമ്മദ്. ഏകമകന്‍ മുഹമ്മദ് ഷാഹിദ് യു എ യില്‍ നിന്നും ജിദ്ദയില്‍ എത്തിയതിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയിലെ അയ്യല്‍ ഫൈഹ റഹ്‌മാനിയ മസ്ജിദ് മക്ബറയില്‍ ഖബറടക്കും. (Malayali died in Jeddah while returning from Umrah)
Story Highlights: Malayali died in Jeddah while returning from Umrah
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here