കോഴിക്കോട് ജില്ലാ അസോസിയേഷന് കുവൈറ്റിന്റെ പതിമൂന്നാം വാര്‍ഷികാഘോഷ പരിപാടികള്‍ നാളെ

കോഴിക്കോട് ജില്ലാ അസോസിയേഷന് കുവൈറ്റിന്റെ പതിമൂന്നാം വാര്‍ഷികാഘോഷം-മെഡക്സ് കോഴിക്കോട് ഫെസ്ററ് 2023 നാളെ നടക്കും.
അംബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ വെകീട്ട് നാലിനാണ് പാരിപാടി. ഇന്ത്യന്‍ സ്ഥാനപതി ആദര്‍ശ് സൈ്വകാ ചടങ്ങുകള്‍ ഉത്ഘാടനം ചെയ്യും. (Thirteenth anniversary celebrations of Kozhikode District Association Kuwait tomorrow)
സമൂഹത്തില്‍ രോഗാവസ്ഥ മൂലം പ്രയാസമനുഭവിക്കുന്നവര്‍ക്കുള്ള ചികിത്സാ സഹായ സാമ്പത്തിക സമാഹരണമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. പിന്നണി ഗായിക ജോത്സ്ന, സിയാ ഉള്‍ഹഖ്, ലക്ഷ്മി ജയന് എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും ഫെസ്റ്റിനോടനുബന്ധിച്ച് നടക്കും.
Story Highlights: Thirteenth-anniversary celebrations of Kozhikode District Association Kuwait tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here