പട്ടികജാതി വിഭാഗത്തിൽപ്പെട്ട 14 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സിപിഐ നേതാവ് അറസ്റ്റിൽ
March 3, 2023
2 minutes Read
പോക്‌സോ കേസിൽ സി.പി.ഐ.നേതാവ് അറസ്റ്റിൽ. സി.പി.ഐ ചേർത്തല സൗത്ത് മണ്ഡലം കമ്മറ്റിയംഗവും, കുറുപ്പംകുളങ്ങര മുൻ ലോക്കൽ സെക്രട്ടറിയുമായ വി.വി.ഗ്രാം കോളനിയിൽ സതീശനാണ് അർത്തുങ്കൽ പൊലീസിന്റെ പിടിയിലായത്. ( cpi leader arrested in pocso case )
പട്ടികജാതി വിഭാഗത്തിൽപ്പെട്ട 14 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പട്ടികജാതി സഹകരണ സംഘത്തിന്റെ പ്രസിഡന്റ് കൂടിയാണ് പ്രതി. ചേർത്തല കോടതി പ്രതിയെ റിമാന്റ് ചെയ്തു.
Story Highlights: cpi leader arrested in pocso case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement