Advertisement

കായംകുളത്ത് വൻ സ്പിരിറ്റ് വേട്ട; പ്രതികളിൽ ഒരാൾ ഓടി രക്ഷപെട്ടു

March 3, 2023
1 minute Read
Spirit Seized Kayamkulam

ആലപ്പുഴ കായംകുളത്ത് വൻ സ്പിരിറ്റ് വേട്ട. വീട്ടിനുള്ളിൽ 61 കന്നാസുകളിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 2135 ലിറ്റർ സ്പിരിറ്റ്‌ കായംകുളം എക്സൈസ് പിടികൂടി.ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

സംഭവത്തിൽ ഒന്നാം പ്രതി പത്തിയൂർക്കാല മുറിയിൽ സജീ ഭവനത്തിൽ സജീവ് പൊലീസ് പിടിയിലായി. രണ്ടാം പ്രതി സ്റ്റീഫൻ വർഗീസ് ഓടി രക്ഷപെട്ടു.

Read Also: തൃശൂരിൽ പൊലീസിന്റെ വൻ സ്പിരിറ്റ് വേട്ട; 4 പേർ അറസ്റ്റിൽ

Story Highlights: Spirit Seized Kayamkulam, arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top