ജലവിതരണ പൈപ്പ് പൊട്ടി റോഡ് തകർന്നു; സ്കൂട്ടർ മറിഞ്ഞ് യുവതിക്ക് പരുക്ക്: വിഡിയോ

ജലവിതരണ പൈപ്പ് പൊട്ടി റോഡ് തകർന്നു. റോഡിനടിയിൽ സ്ഥാപിച്ചിരുന്ന പൈപ്പാണ് പൊട്ടിയത്. റോഡ് തകർന്ന് വെള്ളം കുതിച്ചുയർന്നതോടെ സ്കൂട്ടർ മറിഞ്ഞ് യുവതിക്ക് പരുക്കേറ്റു. മഹാരാഷ്ട്രയിലെ യുവാത്‌മയിലാണ് സംഭവം. യുവതിയെ പ്രദേശവാസികൾ രക്ഷിക്കുകയായിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
#WATCH | Road cracked open after an underground pipeline burst in Yavatmal, Maharashtra earlier today. The incident was captured on CCTV. A woman riding on scooty was injured. pic.twitter.com/8tl86xgFhc
— ANI (@ANI) March 4, 2023
Story Highlights: pipeline bursts road cracked open accident
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here