തിരുവഞ്ചൂരിൽ യുവാവിനെ സുഹൃത്തുകൾ ഹെൽമറ്റിന് തലയ്ക്ക് അടിച്ചു കൊന്നു

കോട്ടയം തിരുവഞ്ചൂരിൽ യുവാവിനെ സുഹൃത്തുകൾ ഹെൽമറ്റിന് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. കോട്ടയം തിരുവഞ്ചൂർ പോളചിറയിലാണ് സംഭവം ഉണ്ടായത്.
തിരുവഞ്ചൂർ സ്വദേശിയായ ഷൈജു ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ രണ്ട് സുഹൃത്തുകളെ അയർക്കുന്നം പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Story Highlights: young man killed by friends Thiruvanchoor
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here