ഏത് അച്ഛനും അമ്മയ്ക്കുമാണ് കുട്ടിയുടെ Sexuality അറിയുക; അശ്വതി ശ്രീകാന്തുമായുള്ള അഭിമുഖം കാണാം

നടിയും എഴുത്തുകാരിയും അവതാരികയുമായ അശ്വതി ശ്രീകാന്ത് യൂട്യൂബറെന്ന നിലയിൽ കൂടുതൽ ശ്രദ്ധ നേടുകയാണ്. മറ്റ് സെലിബ്രേറ്റികളിലധികവും സാധാരണ ക്ലീഷേ യൂട്യൂബ് വിഡിയോയുമായെത്തുമ്പോൾ അശ്വതി സാമൂഹ്യ പ്രസക്തമായ കണ്ടന്റുകളാണ് ജനങ്ങളിലേയ്ക്കെത്തുന്നത് എന്നതാണ് പ്രത്യേകത.
പാരന്റിംഗ് ടീപ്സ്, റിലേഷൻഷിപ്പ്സ് ടിപ്സ്, ബന്ധങ്ങളിലുണ്ടാകുന്ന വീഴ്ച്ചകൾ എങ്ങനെ പരിഹരിക്കാം തുടങ്ങി ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുന്ന വിഡിയോകളുമായാണ് അശ്വതി ശ്രീകാന്ത് എത്തുന്നത്. മികച്ച അവതരണമാണ് അവരുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഇതുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവയ്ക്കുന്ന പ്രത്യേക അഭിമുഖം കാണാം.
Story Highlights: interview with Aswathy Sreekanth 24 news
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here