Advertisement

നിർമൽ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്; 70 ലക്ഷം രൂപയുടെ ഭാഗ്യശാലി ആരെന്ന് ഇന്നറിയാം

March 10, 2023
2 minutes Read
nirmal lottery result today

നിർമൽ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. എല്ലാ വെള്ളിയാഴ്ചയും നിർമൽ ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കും. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും നാലാം സമ്മാനം അയ്യായിരം രൂപയുമാണ്. അഞ്ചാം സമ്മാനം ആയിരം രൂപയാണ്. ആറാം സമ്മാനം 500 രൂപയും ഏഴാം സമ്മാനം 100 രൂപയുമാണ് ലഭിക്കുക. ( Nirmal lottery result today )

5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിക്കുന്നവർ ലോട്ടറി ബാങ്കിലോ സർക്കാർ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ രേഖ സഹിതം സമർപ്പിക്കണം. 40 രൂപയാണ് നിർമൽ ലോട്ടറിയുടെ ടിക്കറ്റ് വില. എൻആർ-319 എന്ന ടിക്കറ്റ് നറുക്കെടുപ്പ് ഫലം ഇന്ന് വൈകീട്ട് 4 മണിക്ക് നടക്കും.

Read Also: സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ കളർ പ്രിന്റ് ഉണ്ടാക്കി പണം തട്ടാൻ ശ്രമം; രണ്ട് പേർ പിടിയിൽ

ഒന്നാം സമ്മാനം അടിച്ചാൽ എത്ര രൂപ ലഭിക്കും ?

70,00,000 രൂപയാണ് ഒന്നാം സമ്മാനം. 30% നികുതിയും 10% ഏജന്റ്‌സ് കമ്മീഷനും ചേർത്ത് 28,00,000 രൂപയാണ് നികുതിയിനത്തിൽ പോവുക. ബാക്കി 48,00,000 രൂപ വിജയിക്ക് ലഭിക്കും.

Story Highlights: Nirmal lottery result today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top