നായയെ അതിക്രൂരമായി പീഡിപ്പിച്ച് യുവാവ്; അന്വേഷണം ആരംഭിച്ച് ബിഹാർ പൊലീസ്

നായയെ അതിക്രൂരമായ പീഡിനത്തിനിരയാക്കി യുവാവ്. ബിഹാറിലെ പാട്‌നയിലാണ് സംഭവം. മാർച്ച് എട്ടിന് നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവത്തിൽ പൊലീസിന്റെ ശ്രദ്ധപതിയുന്നത്. ( Bihar man rapes dog )
ഫുൽവാരി ഷരീഫിലെ ഫൈസൽ കോളനിയിലാണ് സംഭവം നടക്കുന്നത്. പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിലാണ് അജ്ഞാതനായ യുവാവ് നായയെ പീഡിപ്പിക്കുന്നത് കൃത്യമായി കാണാം. സിസിടിവി ദൃശ്യം പ്രചരിച്ചതിന് പിന്നാലെ ഒരു എൻജിഒ ഫുൽവാരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ഐപിസി വകുപ്പ് പ്രകാരവും അനിമൽ ആക്ട് പ്രകാരവും യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Story Highlights: Bihar man rapes dog
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here