യാത്രക്കാരന് ദേഹാസ്വസ്ഥ്യം; മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനം മ്യാന്മറിലിറങ്ങി
March 20, 2023
1 minute Read
യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനം മ്യാന്മറിലേക്ക് വഴിതിരിച്ചുവിട്ടു. മ്യാന്മറിലെ റങ്കൂണിലേക്കാണ് വിമാനം വഴിതിരിച്ചുവിട്ടത്. എന്നാൽ, യാത്രക്കാരനെ രക്ഷിക്കാനായില്ല. വിമാനം റങ്കൂണിലെത്തിയപ്പോൾ യാത്രക്കാരൻ മരണപ്പെട്ടതായി ഇൻഡിഗോ മെഡിക്കൽ ടീം അറിയിച്ചു.
Story Highlights: indigo flight diverted myanmar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement