Advertisement

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമായി കൂടിക്കാഴ്ച നടത്തും

March 24, 2023
Google News 1 minute Read

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഡൽഹിയിൽ. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. രാവിലെ 8:30നാണ് ഉപരാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ച. ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുത്തതിന് ശേഷം കേരള മുഖ്യമന്ത്രിയുമായി നടത്തുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്.

വൈകിട്ട് കേരള ഹൗസിൽ കേന്ദ്ര സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി വിരുന്നൊരുക്കും. നീതി ആയോഗ് വൈസ് ചെയർമാൻ ഉൾപ്പെടെ 49 കേന്ദ്ര സെക്രട്ടറിമാർക്കാണ് ക്ഷണം. വിരുന്നിൽ ചീഫ് സെക്രട്ടറിയും പങ്കെടുക്കും. നാളെയും മറ്റന്നാളും ചേരുന്ന പി ബി യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ എത്തിയത്.

Story Highlights: pinarayi vijayan jagdeep dhankar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here