Advertisement

CA,CMA,ACCA ആണോ നിങ്ങളുടെ ലക്ഷ്യം; പാസിയോളി മികച്ച ചോയ്സ്

March 31, 2023
Google News 2 minutes Read
Pacioli Gurukul

കൊമേഴ്സ് അധിഷ്ഠിത കോഴ്സുകള്‍ ഇപ്പോൾ വിദ്യാർത്ഥികളുടെ ആദ്യ ചോയ്സ് ആണ്. കൊമേഴ്സ് പ്രൊഫഷണൽ കോഴ്സുകൾ പഠിച്ച് ഒരു അന്താരാഷ്ട്ര കരിയര്‍ ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പാസിയോളി ഗുരുകുൽ മികച്ച ഓപ്‌ഷനാണ്. 2016 ൽ പ്രവർത്തനമാരംഭിച്ച ‘പാസിയോളി ഗുരുകുൽ’ CA,CMA ,ACCA രംഗത്ത് വളരെ ചുരുങ്ങിയ കാലംകൊണ്ടാണ് മികച്ച സ്ഥാപനമായി മാറിയത്.

കേരളത്തിൽ ആദ്യമായി റസിഡൻഷ്യൽ ബാച്ച് തുടങ്ങിയ സ്ഥാപനം 7 വർഷം കൊണ്ട് 5000+ വിദ്യാർത്ഥികളെയാണ് വിജയത്തിലേക്കെത്തിച്ചത്. 2023 ജനുവരിയിലെ ഫലം അത്ഭുതപ്പെടുത്തുന്നതായിരുന്നു. 102 വിദ്യാർത്ഥികളും CA FOUNDATION വിജയിക്കുകയും 130-ൽ 83 വിദ്യാർത്ഥികൾ CA ഇന്റർ പാസാവുകയും ചെയ്തു.

ഉച്ചവരെ മാത്രമാണ് പരിജയസമ്പന്നരായ അധ്യാപകർ നയിക്കുന്ന ക്ലാസുകൾ ഉള്ളത്. അധ്യാപകരുടെ മികച്ച ശിക്ഷണമാണ് വിജയത്തിന് പിന്നിലെന്ന് വിദ്യാർത്ഥികൾ പറയുന്നു.

മികച്ച അധ്യാപകരുടെ മേൽനോട്ടത്തിൽ വർക്ക് ഔട്ട് സെക്ഷൻ നടക്കും.CA,CMA,ACCA കോഴ്സുകളിൽ എല്ലാ ബാച്ചുകളിലും പകുതിയിൽ അധികം വിദ്യാർത്ഥികൾ പാസാകുന്നു. മറ്റെവിടെയും ലഭിക്കാത്ത പഠനാന്തരീക്ഷമാണ് തങ്ങളുടെ വിജയത്തിന് പിന്നിലെന്ന് വിദ്യാർത്ഥികൾ പറയുന്നു.

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. സ്വന്തമായി ഹോസ്റ്റൽ സൗകര്യം, സമാധാന അന്തരീക്ഷത്തിൽ പഠിക്കേണ്ടതിനാൽ അതിന് അനുയോജ്യമായ വിശാലമായ റിവർ വ്യൂ ക്യാമ്പസ്,മനസിനിണങ്ങിയ ക്യാമ്പസും സൗഹൃദാന്തരീക്ഷവും പഠനത്തിൽ ഏറെ സഹായകരമായിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ അനുഭവം പങ്കുവെക്കുന്നു.

പരീക്ഷകളും മോണിറ്ററിങ്ങും റിവിഷൻ ക്ലാസുകളും പാസിയോളിയിൽ മികച്ച രീതിയിൽ നടക്കുന്നു.ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പാസായ സ്ഥാപനം എന്ന നിലയ്ക്ക് വിദ്യാർത്ഥികൾക്ക് ഇണങ്ങുന്ന രീതിയും മികച്ച പരിശീലനവും ആണ് സ്ഥാപനത്തിന്റെ വിജയത്തിന് പിന്നിലെന്നും കൂടുതൽ വിജയം കൈവരിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും അധ്യാപകർ പറയുന്നു.

Story Highlights: Pacioli Gurukul Professional Institute career

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here