Advertisement

തിരുവനന്തപുരത്ത് പാസഞ്ചർ ട്രെയിനിൻ്റെ എഞ്ചിൻ തകരാറിലായി

April 2, 2023
Google News 1 minute Read

തിരുവനന്തപുരം കടയ്ക്കാക്കാവൂരിൽ പാസഞ്ചർ ട്രെയിനിൻ്റെ എഞ്ചിൻ തകരാറിലായി. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന കൊല്ലം- തിരുവനന്തപുരം പാസഞ്ചറിൻ്റെ എഞ്ചിനാണ് തകരാറിലായത്. രാവിലെ 7:45 ആയിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്ന് എഞ്ചിൻ എത്തിച്ച് തകരാർ പരിഹരിച്ചു. ഒരു മണിക്കൂറോളം വൈകിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Story Highlights: thiruvananthapuram train engine complaint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here