Advertisement

80 ലക്ഷം കട്ടപ്പനയിൽ; ഇന്നത്തെ കാരുണ്യ പ്ലസ് നറുക്കെടുത്തു

April 6, 2023
Google News 7 minutes Read
Karunya Plus lottery

ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ 80 ലക്ഷം ലഭിച്ചത് കട്ടപ്പനയിൽ. പി അശോക് കുമാർ എന്ന ഏജന്റ് വിറ്റ PJ 926437 എന്ന ലോട്ടറിക്കാണ് ഒന്നാം സമ്മാനം. ഇതേ നമ്പറിൽ മറ്റ് സീരീസിലുള്ള ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിക്കും. Karunya Plus KN 464 Lottery Result April 6

രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത് തിരുവനന്തപുരത്താണ്. പി പ്രീത എന്ന ഏജന്റ് വിറ്റ PM 579817 എന്ന ലോട്ടറിക്കാണ് രണ്ടാം സമ്മാനം. പത്ത് ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുന്നത്. 40 രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില.

ഒന്നാം സമ്മാനമടിച്ചാൽ സമ്മാന ജേതാവിന് മുഴുവൻ തുകയും ലഭിക്കില്ല. 10% ഏജന്റ് കമ്മീഷനും 30% നികുതിയും കിഴിച്ചുള്ള തുകയാകും സമ്മാനാർഹന് ലഭിക്കുക. അയ്യായിരം രൂപയ്ക്ക് മുകളിലുള്ള സമ്മാന തുകകൾ ബാങ്കിലെ ലോട്ടറി വകുപ്പിലെ തിരിച്ചറിയൽ രേഖയ്ക്കൊപ്പം സമർപ്പിച്ച് പണം വാങ്ങാവുന്നതാണ്.

പൂർണ ഫലം :

3rd Prize Rs.100,000/- [1 Lakh]
1) PA 795175 (ALAPPUZHA)
2) PB 510145 (MOOVATTUPUZHA)
3) PC 939524 (GURUVAYOOR)
4) PD 429500 (ALAPPUZHA)
5) PE 169858 (THIRUVANANTHAPURAM)
6) PF 750140 (THRISSUR)
7) PG 965862 (MALAPPURAM)
8) PH 140717 (KOTTAYAM)
9) PJ 849813 (GURUVAYOOR)
10) PK 750946 (THRISSUR)
11) PL 598049 (IDUKKI)
12) PM 299480 (CHERTHALA)

4th Prize Rs.5,000/-
1210 1256 1837 2036 2113 2153 2504 2941 3026 3798 3985 4261 4787 5475 7512 8953 9385 9606

5th Prize Rs.1,000/-
0437 0794 0928 1028 1358 1573 2045 2220 2468 2588 3160 4247 4652 4881 5103 6265 6441 6521 6560 6591 6697 7108 7133 7193 7216 7588 8096 8099 8280 8635 9340 9428 9431 9765

6th Prize Rs.500/-
0039 0060 0207 0212 0339 0521 0538 0639 0889 1076 1160 1168 1289 1354 1687 1719 1840 1954 1956 1971 2070 2084 2337 2603 3034 3055 3175 3200 3307 3610 3614 3956 4148 4173 4448 4519 4531 4532 4589 4607 4669 4730 4749 4751 4956 4986 5023 5092 5099 5162 5442 5450 5518 5730 5946 6098 6134 6368 6484 6594 6834 6861 6919 7016 7297 7298 7550 7581 7657 7918 8075 8116 8317 8329 8772 9347 9571 9581 9594 9657

7th Prize Rs.100/-
0024 0092 0265 0461 0545 0587 0681 0721 0736 0807 0851 0896 0918 0930 0994 1098 1365 1388 1504 1560 1688 1712 1713 1816 1993 2021 2115 2138 2319 2374 2433 2462 2586 2606 2634 2659 2662 2729 2810 2822 3027 3221 3255 3526 3540 3585 3674 4023 4036 4060 4188 4215 4229 4245 4301 4347 4412 4462 4520 4600 4643 4704 4713 4734 4744 4918 5043 5128 5150 5179 5348 5506 5569 5588 5670 5795 5806 5847 5862 5872 5995 6136 6165 6181 6311 6361 6430 6443 6488 6519 6539 6553 6724 6966 7051 7119 7203 7389 7477 7538 7540 7549 7641 7753 7820 7848 7878 7931 7998 8125 8150 8238 8305 8335 8506 8644 8650 8877 8921 9022 9402 9593 9702 9795 9880 9966

Story Highlights: Karunya Plus KN 464 Lottery Result April 6

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here