Advertisement

ഫീൽഡ് ചെയ്യാൻ തീരുമാനിച്ച് റോയൽ ചലഞ്ചേഴ്‌സ്; കൊൽക്കത്തക്ക് ബാറ്റിംഗ്

April 6, 2023
Google News 8 minutes Read
RCB won toss and opt to bowl vs KKR

ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് നായകൻ ഡു പ്ലെസിസ് ഫീൽഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ബാംഗ്ലൂർ നിരയിൽ വേണ്ടി പരുക്കേറ്റ റീസ് ടോപ്‌ലിക്ക് പകരം ഡേവിഡ് വില്ലി ഇന്ന് സ്റ്റാർട്ട് ചെയ്യും. കൊൽക്കത്തയുടെ നിരയിൽ അനുകുൽ റോയിക്ക് പകരം യുവ ലെഗ് സ്പിന്നർ സുയഷ്‌ ശർമ്മ സ്ഥാനം പിടിച്ചു. ഐപിഎല്ലിൽ തന്റെ ആദ്യ മത്സരത്തിന് ഇറങ്ങുകയാണ് ഈ പത്തൊൻപതുകാരൻ. RCB won toss and opt to bowl vs KKR

Kolkata Knight Riders (Playing XI): Mandeep Singh, Rahmanullah Gurbaz(w), Nitish Rana(c), Rinku Singh, Andre Russell, Shardul Thakur, Sunil Narine, Suyash Sharma, Tim Southee, Umesh Yadav, Varun Chakaravarthy.

Royal Challengers Bangalore (Playing XI): Virat Kohli, Faf du Plessis(c), Dinesh Karthik(w), Glenn Maxwell, Michael Bracewell, Shahbaz Ahmed, David Willey, Karn Sharma, Harshal Patel, Akash Deep, Mohammed Siraj.

Story Highlights: RCB won toss and opt to bowl vs KKR

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here