ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം; ‘ബലികുടീരങ്ങളേ’ കൂടി പാടണമെന്നാവശ്യപ്പെട്ട് ബഹളം

തിരുവല്ല വള്ളംകുളം ദേവീക്ഷേത്രം ഉത്സവത്തിലെ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയതോടെ, ബലികുടീരങ്ങളേ എന്ന ഗാനം കൂടി പാടണമെന്ന് ആവശ്യപ്പെട്ട് ബഹളം. ആലപ്പുഴ ക്ലാപ്സ് ഗാനമേള ട്രൂപ്പിന്റെ പരിപാടിക്കിടയായിരുന്നു ബഹളമുണ്ടായത്. പ്രതിഷേധക്കാർ സ്റ്റേജിലെ കർട്ടൻ വലിച്ചുകീറുകയും ചെയ്തു. തിരുവല്ല പൊലീസ് നോക്കി നിൽക്കുമ്പോഴായിരുന്നു പ്രതിഷേധം.
Story Highlights: temple ganamela thiruvalla protest
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here