Advertisement

പാലക്കാട്‌ ഇന്നും റെക്കോർഡ് ചൂട്

April 14, 2023
Google News 1 minute Read

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം തുടർച്ചയായ രണ്ടാം ദിവസവും ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് (40.1 ഡിഗ്രി സെൽഷ്യസ്) ഇന്ന് പാലക്കാട് രേഖപെടുത്തി. സാധാരണ ഊഷ്‌മാവിനെക്കാൾ 3.4 ഡിഗ്രി സെൽഷ്യസ് കൂടുതലാണ് ഇത്. അതേസമയം കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ തന്നെ ഓട്ടോമാറ്റിക് കാലാവസ്ഥ മാപിനികളിൽ പാലക്കാട്‌ ജില്ലയിലെ മലമ്പുഴ ഡാം, മംഗലം ഡാം എന്നീ മേഖലകളിൽ 42 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപെടുത്തി.

Story Highlights: palakkad record heat today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here