Advertisement

കാരുണ്യ ലോട്ടറി ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി

April 15, 2023
Google News 1 minute Read
karunya lottery result april 15

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ എല്ലാ ശനിയാഴ്ചയും നറുക്കെടുപ്പ് നടക്കുന്ന കാരുണ്യ ഭാഗ്യക്കുറിയുടെ ഫലം ഇന്നറിയാം. ഉച്ചയ്ക്ക് 2.55ന് തിരുവനന്തപുരത്തെ ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. ( karunya lottery result april 15 )

ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനം 8,000 രൂപയുമാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും നാലാം സമ്മാനം 5,000 രൂപയും അഞ്ചാം സമ്മാനം ആയിരം രൂപയുമാണ്. ആറും ഏഴും സമ്മാനമായി 500, 100 രൂപ വീതം ലഭിക്കും.

30 ശതമാനം നികുതി തുകയും 10 ശതമാനം ഏജന്റ് കമ്മിഷനും കഴിഞ്ഞുള്ള തുക ഭാഗ്യശാലിയ്ക്ക് സ്വന്തമാകും. അയ്യായിരം രൂപയ്ക്ക് മുകളിലുള്ള സമ്മാന തുകകൾ ബാങ്കിലെ ലോട്ടറി വകുപ്പിലെ തിരിച്ചറിയൽ രേഖയ്ക്കൊപ്പം സമർപ്പിച്ച് പമം വാങ്ങാവുന്നതാണ്.

Story Highlights: karunya lottery result april 15

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here