Advertisement

അമ്പലപ്പുഴയിൽ ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

April 16, 2023
Google News 1 minute Read
young man drowned to death Ambalappuzha

അമ്പലപ്പുഴയിൽ ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തുമ്പോളി, പള്ളിക്കതയ്യില്‍ ലോറന്‍സിന്‍റെ മകന്‍ അനൂപ് (23) ആണ് മരിച്ചത്. കഞ്ഞിപ്പാടം പൂക്കൈതയാറ്റിൽ ഏഴ് മണിയോടെയാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ അനൂപിനെ കാണാതാവുകയായിരുന്നു. തകഴി അഗ്നിരക്ഷാസേന നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Story Highlights: young man drowned to death Ambalappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here