Advertisement

ചെന്നൈ – ഹൈദരാബാദ് മത്സരം: ബോളിങ് തെരഞ്ഞെടുത്ത് ധോണി

April 21, 2023
10 minutes Read
CSK SRH Toss

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ ഇന്നത്തെ മത്സരത്തിൽ ബോളിങ് തെരഞ്ഞെടുത്ത് മഹേന്ദ്രസിംഗ് ധോണി. മാറ്റങ്ങളില്ലാതെ ലൈൻ അപ്പുമായാണ് ചെന്നൈ ഇന്ന് ഇറങ്ങുന്നത്. ഇമ്പാക്ട് പ്ലയെർമാരുടെ നിരയിലും മാറ്റങ്ങളില്ല. ഏകദിന ടെസ്റ്റ് പ്ലേയേറെന്ന മുദ്രകുത്തപ്പെത്തുന്ന രഹാനെ ഈ ഐപിഎൽ സീസണിലെ മികച്ച പ്രകടനത്തോടെ ചെന്നൈ ടീമിൽ ഇടം ഉറപ്പിക്കുകയാണ്. CSK won toss against SRH IPL 2023

Chennai Super Kings (Playing XI): Ruturaj Gaikwad, Devon Conway, Ajinkya Rahane, Shivam Dube, Moeen Ali, Ravindra Jadeja, MS Dhoni(w/c), Maheesh Theekshana, Tushar Deshpande, Akash Singh, Matheesha Pathirana

Sunrisers Hyderabad (Playing XI): Harry Brook, Mayank Agarwal, Rahul Tripathi, Aiden Markram(c), Heinrich Klaasen(w), Abhishek Sharma, Washington Sundar, Marco Jansen, Bhuvneshwar Kumar, Mayank Markande, Umran Malik

CSK Substitute Players: Ambati Rayudu, Shaikh Rasheed, S Senapati, Dwaine Pretorius, R Hangargekar

SRH Substitute Players: T Natarajan, Vivrant Sharma, Glenn Phillips, Mayank Dagar, Sanvir Singh

Story Highlights: CSK won toss against SRH IPL 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top