കൊലക്കേസിൽ പ്രതി ചേർക്കപ്പെട്ട യുവാവ് ജാമ്യത്തിലിറങ്ങി തൂങ്ങിമരിച്ച നിലയിൽ
മൈസൂരില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തിൽ ജാമ്യത്തില്‍ ഇറങ്ങിയ യുവാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരുവന്നൂര്‍ ചെറിയപാലം കാരയില്‍ വീട്ടില്‍ ഷാജു മകന്‍ ഷഹാസ് (23 ) ആണ് മരിച്ചത്. കഴിഞ്ഞ മാർച്ച് മാസത്തിൽ ഊരകം ചെമ്പകശേരി സബീന (30) ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതിയായിരുന്നു. സബീനയുടെ സുഹൃത്തായിരുന്നു ഷഹാസ്.
Story Highlights: muder accused man suicide
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here