മുംബൈക്കെതിരെ പഞ്ചാബ് ബാറ്റ് ചെയ്യും; ആർച്ചർ തിരികെയെത്തി, ധവാൻ പുറത്തു തന്നെ

ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിംഗ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ പഞ്ചാബിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ക്യാപ്റ്റൻ ശിഖർ ധവാൻ ഇതുവരെ മാച്ച് ഫിറ്റ് ആയതിനാൽ ഇന്നും സാം കറൻ ആണ് ടീമിനെ നയിക്കുന്നത്. മുംബൈ ഇന്ത്യൻസിൽ റൈലി മെരെഡിത്തിനു പകരം ജോഫ്ര ആർച്ചർ ടീമിലെത്തി.
ടീമുകൾ:
Punjab Kings: Atharva Taide, Prabhsimran Singh, Matthew Short, Liam Livingstone, Sam Curran, Jitesh Sharma, Harpreet Singh Bhatia, Shahrukh Khan, Harpreet Brar, Rahul Chahar, Arshdeep Singh
Mumbai Indians: Rohit Sharma, Ishan Kishan, Cameron Green, Suryakumar Yadav, Tim David, Tilak Varma, Arjun Tendulkar, Hrithik Shokeen, Jofra Archer, Piyush Chawla, Jason Behrendorff
Story Highlights: pbks batting mumbai indians
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here