Advertisement

സൗദിയില്‍ കാര്‍ അപകടം;മലയാളി യുവതിയും കുഞ്ഞും മരിച്ചു

April 24, 2023
Google News 2 minutes Read
Malayali women and child died in car accident Saudi

സൗദിയില്‍ കാര്‍ അപകടത്തില്‍ മലയാളി യുവതിയും മൂന്ന് വയസുളള കുഞ്ഞും മരിച്ചു. റിയാദിനടുത്ത് അല്‍ ഖാസിറയില്‍ ഇന്ന് രാവിലെയാണ് അപകടം. മലപ്പുറം കൊടക്കാആലിന്‍ ചുവട് പുഴക്കലകത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ മുഹ്‌സിന (32), മകള്‍ ഫാത്തിമ സൈല എന്നിവരാണ് മരിച്ചത്. ജിദ്ദയില്‍ നിന്ന് റിയാദിലേക്കുളള യാത്രയില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞാണ് അപകടം.

Story Highlights: Malayali women and child died in car accident Saudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here