അനധികൃത കുടിയേറ്റം: യു.കെയിൽ ഇന്ത്യക്കാരുൾപ്പെടെ 60 പേർ അറസ്റ്റിൽ
യു.കെയിൽ അനധികൃതമായി ജോലിചെയ്തിരുന്ന ഇന്ത്യക്കാർ ഉൾപ്പെടെ 60 പേർ അറസ്റ്റിലായതായി ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. ഭൂരിഭാഗം പേരും ഇരുചക്രവാഹനങ്ങളിൽ ഭക്ഷണം വിതരണംചെയ്യുന്ന കമ്പനിയിലെ ജീവനക്കാരാണ്.
യു.കെ ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകൾപ്രകാരം അനധികൃത കുടിയേറ്റക്കാരിൽ കൂടുതൽ പേർ ഇന്ത്യയിൽനിന്നുള്ളവരാണ്.ഇന്ത്യക്കാരെ കൂടാതെ ബ്രസീൽ, അൽജീരിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് അറസ്റ്റിലായവർ.
Story Highlights: Indian moped delivery drivers arrested in UK illegal work crackdown
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here