Advertisement
അനധികൃത കുടിയേറ്റം: യു.കെയിൽ ഇന്ത്യക്കാരുൾപ്പെടെ 60 പേർ അറസ്റ്റിൽ

യു.​കെ​യി​ൽ അ​ന​ധി​കൃ​ത​മാ​യി ജോ​ലി​ചെ​യ്തിരുന്ന ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 60 പേ​ർ അ​റ​സ്റ്റി​ലാ​യ​താ​യി ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഭൂ​രി​ഭാ​ഗം പേ​രും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ഭ​ക്ഷ​ണം...

സൗദിയിൽ താമസ – തൊഴിൽ നിയമങ്ങൾ ലംഘിച്ച 16301 പേർ അറസ്റ്റിൽ

സൗദിയുടെ വിവിധ മേഖലകളിൽ താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ച 16,301 പേരെ അറസ്റ്റ് ചെയ്തു.ഈ മാസം...

നിയമ ലംഘനം; സൗദിയില്‍ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 15,000ത്തിലധികം പേര്‍

സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ 15,328 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. അറസ്റ്റിലായവരില്‍ കാലാവധി കഴിഞ്ഞ താമസാനുമതിയുളള എണ്ണായിരം...

അനുമതിയില്ലാത്ത ആരാധനാലയങ്ങൾ അടച്ചുപൂട്ടണം; ഹൈക്കോടതി

സംസ്ഥാനത്ത് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർത്ഥന ഹാളുകളും അടച്ചുപൂട്ടാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. വാണിജ്യാവശ്യത്തിനായി നിർമ്മിച്ച കെട്ടിടം മുസ്ലീം ആരാധനാലയമാക്കി മാറ്റാൻ...

മലപ്പുറത്ത് അനധികൃത മദ്യവിൽപ്പന; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

അനധികൃത മദ്യവിൽപ്പന നടത്തിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ.ബംഗാൾ സ്വദേശി ചടലി മോണ്ഡലാണ് പിടിയിലായത്. മലപ്പുറം ഒതായിയിൽ ലോഡ്ജിൽ താമസിച്ച്...

അനധികൃതമായി ഒമാനില്‍ പ്രവേശിച്ച വിദേശികള്‍ പൊലീസിന്റെ പിടിയിൽ

അനധികൃതമായി നുഴഞ്ഞു കയറിയ ആറുപേർ റോയൽ ഒമാൻ പൊലീസിന്റെ പിടിയിലായി. രാജ്യത്തേക്ക് നുഴഞ്ഞു കയറാവാൻ ഇവരെ സഹായിച്ച ഒരു പ്രവാസിയെയും...

ലോക നേതാക്കളുടെയും വ്യവസായ പ്രമുഖരുടെയും അനധികൃത സ്വത്ത് വിവരം പുറത്ത്

ലോക നേതാക്കളുടെയും വ്യവസായ പ്രമുഖരുടെയും അനധികൃത സ്വത്ത് വിവരം പുറത്തുവിട്ട് പണ്ടോറ പേപ്പേഴ്‌സ്. അനധികൃത നിക്ഷേപങ്ങൾക്ക് അനുകൂല നിയമങ്ങളുള്ള പനാമ,...

അനധികൃത പരസ്യ ബോര്‍ഡുകള്‍ പത്ത് ദിവസത്തിനകം നീക്കണമെന്ന് സര്‍ക്കാര്‍

അനധികൃത പരസ്യ ബോര്‍ഡുകളും ഫ്ളക്സ് ബോര്‍ഡുകളും പത്ത് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. അനുമതി ആവശ്യമുള്ളവയ്ക്ക് ലൈസന്‍സ് നല്‍കാന്‍...

ആലപ്പുഴയിൽ വാറ്റുചാരായം നിർമിച്ചു വിറ്റക്കേസ്; യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് പിടിയിൽ

വാറ്റ് നിര്‍മ്മാണക്കേസില്‍ ഒളിവിലായിരുന്ന യുവമോര്‍ച്ച നേതാവ് അറസ്റ്റിൽ. ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് അനൂപ് എടത്വ ആണ് പൊലീസ് പിടിയിലായത്....

അനധികൃത സ്വത്ത് സമ്പാദന കേസ്: ജേക്കബ് തോമസിനെതിരായ അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി

അനധികൃത സ്വത്ത് സമ്പാദന കേസിൽ ജേക്കബ് തോമസിന് കുരുക്ക്. ജേക്കബ് തോമസിനെതിരായ വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി....

Page 1 of 21 2
Advertisement