Advertisement

യുവതിയെ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചു; മുന്‍ വിജിലന്‍സ് ഡിവൈഎസ്പിക്കെതിരെ കേസ്

April 30, 2023
Google News 2 minutes Read
Case against retired DySP for rape attempt

റിട്ട. ഡിവൈഎസ്പിക്കെതിരെ പീഡന ശ്രമത്തിന് കേസ്. മുന്‍ വിജിലന്‍സ് ഡി.വൈ.എസ്.പി വി.മധുസൂദനെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. (Case against retired DySP for rape attempt)

ഹോട്ടല്‍ മുറിയില്‍ വെച്ച് മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് മധുസൂദനനെതിരായ പരാതി. ഹൃസ്വ ചിത്രത്തില്‍ അഭിനയിക്കാനാണ് യുവതി കാസര്‍ഗോഡെത്തിയത്. തൃക്കരിപ്പൂര്‍ സ്വദേശിയായ വി. മധുസൂദനന്‍ സിനിമ താരവുമാണ്.

Story Highlights: Case against retired DySP for rape attempt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here