Advertisement

കാലിക്കറ്റ് പ്രീമിയർ ലീഗ് സീസൺ ഒന്ന് ദമ്മാമിൽ

May 3, 2023
Google News 1 minute Read

ദമ്മാമിലെ കാലിക്കറ്റ് ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിക്കുന്ന കാലിക്കറ്റ് പ്രീമിയർ ലീഗ് സീസൺ ഒന്ന് മെയ് 25 26 തീയതികളിലായി ദമ്മാം ഗുക സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .

ദമ്മാം റോസ് ഗാർഡനിൽ നടന്ന താര ഓപ്‌ഷൻ ചടങ് കാലിക്കറ്റ്‌ ക്രിക്കറ്റ് കൂട്ടായ്മ പ്രസിഡന്റ് അസ്‌ലം ഫറോക്ക് ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ജോജോ സ്വാഗതവും ട്രഷറർ ഫവാസ് നന്ദിയും പറഞ്ഞു
ചെയർമാൻ സുഹറാബ്, കൺവീനർ കുമാർ, ഉനൈസ്, റിയാസ്, സുലൈമാൻ, എന്നിവർ ആശംസകൾ നേർന്നു .സപ്ത ശ്രീജിത്ത്‌ അവതാരകയായിരുന്നു.

Story Highlights: Calicut Premier League season one in Dammam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here