Advertisement

ഡ്രൈവർ ഉറങ്ങിപ്പോയി, തൃശൂരിൽ വാഹനങ്ങളുടെ കൂട്ടയിടി, എട്ട് വാഹനങ്ങൾ തകർന്നു

May 5, 2023
1 minute Read

തൃശൂർ പുതുക്കാട് വാഹനങ്ങളുടെ കൂട്ടയിടി. സിഗ്നലിൽ നിർത്തി ഇട്ടിരുന്ന വാഹനങ്ങൾക്ക് പുറകിൽ ടോറസ് വന്നിടിച്ചുണ്ടായ അപകടത്തിൽ എട്ട് വാഹനങ്ങൾ തകർന്നു. നാല് കാറുകളും ഒരു ടെംബോയും രണ്ട് സ്കൂട്ടറുകളും, ടോറസ് ലോറിയുമാണ് അപകടത്തിൽ തകർന്നത്.

പെരുമ്പാവൂരിൽ നിന്ന് പൊള്ളാച്ചിക്ക് പോകുന്ന ടോറസാണ് അപകടമുണ്ടാക്കിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് ടോറസ് ഡ്രൈവർ പറഞ്ഞു.

Story Highlights: Torus lorry hit on vehicles in Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
Top