കഴക്കൂട്ടം സൈനിക സ്കൂളിൽ താൽക്കാലിക ഒഴിവിലേക്ക് വാക്ക്- ഇൻ- ഇൻ്റർവ്യൂ

കഴക്കൂട്ടം സൈനിക സ്കൂളിൽ PGT കണക്ക് വിഭാഗത്തിലെ താൽക്കാലിക ഒഴിവിലേക്ക് 2023 മെയ് 30-ന് രാവിലെ 9 മണിക്ക് സൈനിക സ്‌കൂളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ/ മാർക്ക്ലിസ്റ്റ്, അവയുടെ ഫോട്ടോകോപ്പികളും പ്രിൻസിപ്പൽ സൈനിക സ്‌കൂൾ കഴക്കൂട്ടം എന്ന പേരിൽ എടുത്ത 250 രൂപയുടെ ബാങ്ക് ഡ്രാഫ്റ്റ് സഹിതം ഹാജരാകണം. വിശദമായ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം, ഫീസ്, ശമ്പളം, യോഗ്യതാ മാനദണ്ഡങ്ങൾ, മറ്റ് അനുബന്ധ വിവരങ്ങൾ, അപേക്ഷാ ഫോറം എന്നിവ www.sainikschooltvm.nic.in എന്ന സ്കൂൾ വെബ്സൈറ്റിൽ ലഭ്യമാണ്.
Story Highlights: Walk-in-Interview for Temporary Vacancy in Kazhakoottam Sainik School
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here